1/12
Malayalam Islamic Quiz screenshot 0
Malayalam Islamic Quiz screenshot 1
Malayalam Islamic Quiz screenshot 2
Malayalam Islamic Quiz screenshot 3
Malayalam Islamic Quiz screenshot 4
Malayalam Islamic Quiz screenshot 5
Malayalam Islamic Quiz screenshot 6
Malayalam Islamic Quiz screenshot 7
Malayalam Islamic Quiz screenshot 8
Malayalam Islamic Quiz screenshot 9
Malayalam Islamic Quiz screenshot 10
Malayalam Islamic Quiz screenshot 11
Malayalam Islamic Quiz Icon

Malayalam Islamic Quiz

ifthi
Trustable Ranking IconНадеждно
1K+Изтегляния
7MBРазмер
Android Version Icon5.1+
Андроид версия
1.1.9(31-12-2023)Това е най-новата версия
-
(0 Прегледи)
Age ratingPEGI-3
Изтегли
ДетайлиПрегледиВерсииИнформация
1/12

Описание на Malayalam Islamic Quiz

Важно: Ислямската викторина за малаялам е специално създадена за езика малаялам. Моля, не инсталирайте, ако не знаете езика на малаялам.


പ്രവാചക ജീവചരിത്രം അറിച്ച് പെറുക്കി ആയിരക്കണക്കിന് ചോദ്യോത്തരങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇന്‍ ശാ അല്ലാഹ് വൈകാതെ പബ്ലിഷ് ചെയ്യും.


Malayalam Islam Quiz е интерактивна игра Malaizlam Quiz, предназначена да бъде използвана от всички възрасти на хората.


Характеристика

======

* Въпроси и отговори са предоставени в малаяламски текст.

* Съвместим с всички версии на Android от Gingerbread.

* Богат аудио коментар за всички викторини събития

* Незадължителни настройки за Quiz Audio

* Коригирайте малаяламския текст за стари устройства.


Превъртете надолу, за да прочетете описанието на малаяламски език.

നിങ്ങളുടെ ജെനറല്‍ ഇസ്ലാമിക നോളജ് എത്രത്തോളമാണ്? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Малайламски ислямски тест നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ ..


അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്‍, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ എത്ര ഉത്തമമായ ഗെയിമാണ് അല്ലേ ...? മാശാ അല്ലാഹ് ..


 Малайламски ислямски викторина വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല, കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും എന്നതാണ് малаяламски ислямски викторина കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.


 Малайламски ислямски викторина ല്‍ ‌ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.


ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ മടങ്ങ് ചോദ്യങ്ങള്‍ പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന എന്ന കാര്യവും.


Малайламски ислямски викторина ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ തവണ малаяламски ислямски викторина ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ നില്‍കുകയുള്ളൂ ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇതില്‍ അടങ്ങിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില്‍ എന്നും നിലനില്‍കുകയും മത്സര പരീക്ഷകള്‍കും മറ്റും ഏറെ ഉപകാരപ്പെടുകയും ഉപകാരപ്പെടുകയും.


Малайламски ислямски викторина ിയുള്ളതാണ്. ‌എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.


Islamic ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും малаяламски ислямски викторина ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.


വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ ...


‌Malayalam ислямски викторина ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ ....... അല്ലാഹു അനുഗ്രഹിക്കട്ടേ .... ആമീന്‍.


Разработено от

ifthi

Матамангалам Базар,

Канур, Керала, Индия, 670306

Malayalam Islamic Quiz - Version 1.1.9

(31-12-2023)
Други версии
Какво ново* Bugs fixed.* Hundreds of new questions are being prepared and will be available asap.

There are no reviews or ratings yet! To leave the first one please

-
0 Reviews
5
4
3
2
1

Malayalam Islamic Quiz - APK информация

APK версия: 1.1.9Пакет: com.mifthi.malayalam.islamic.quiz
Съвместимост с Android: 5.1+ (Lollipop)
Разработчик:ifthiРазрешения:11
Име: Malayalam Islamic QuizРазмер: 7 MBИзтегляния: 263Версия : 1.1.9Дата на пускане: 2024-05-21 07:44:55Мин. екран: SMALLПоддържано CPU:
ID на пакет: com.mifthi.malayalam.islamic.quizSHA1 подпис: 55:D4:A6:08:A3:C5:93:30:BC:06:19:82:EF:94:02:15:B8:00:C7:23Разработчик (CN): Muhammad Ifthikhar CKОрганизация (O): Nadan TechnologiesМестен (L): MathamangalamДържава (C): INОбласт/град (ST): KeralaID на пакет: com.mifthi.malayalam.islamic.quizSHA1 подпис: 55:D4:A6:08:A3:C5:93:30:BC:06:19:82:EF:94:02:15:B8:00:C7:23Разработчик (CN): Muhammad Ifthikhar CKОрганизация (O): Nadan TechnologiesМестен (L): MathamangalamДържава (C): INОбласт/град (ST): Kerala

Latest Version of Malayalam Islamic Quiz

1.1.9Trust Icon Versions
31/12/2023
263 изтегляния7 MB Размер
Изтегли

Други версии

1.1.7Trust Icon Versions
14/2/2020
263 изтегляния4.5 MB Размер
Изтегли
1.1.4Trust Icon Versions
4/3/2017
263 изтегляния4 MB Размер
Изтегли
appcoins-gift
Bonus GamesWin even more rewards!
още